Saturday, 26 May 2007



കോവളം, സെപ്തംബര്‍ 2006

5 comments:

Areekkodan | അരീക്കോടന്‍ said...

Any speciality for the date?

റിഷാദ് said...

അസ്തമയ ദൃശ്യങ്ങള്‍ പല മാസങ്ങളിലും പല വിധത്തിലാണ്. ഉദാ‍ഹരണത്തിന് ജൂണ്‍, ജൂലൈ മാസങ്ങള്‍ മഴക്കാ‍ലമായതിനാല്‍ അസ്തമയം ദുര്‍ലഭമായേ കാണാന്‍ കഴിയൂ. അതുപോലെ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ നല്ല തെളിഞ്ഞ ആകാശമായിരിക്കും. അസ്തമയ സൂര്യനെ ഏതാണ്ട് പപ്പട വട്ടത്തില്‍ വ്യക്തമായി കാണാന്‍ കഴിയുന്നത് ഈ കാലങ്ങളിലാണ്. (പൊതുവായ ചില കാര്യങ്ങളാണിവ) അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വേണ്ടിയാണ് തിയതി എഴുതിയത്.

സഹൃദയന്‍ said...

റിഷി,ആദ്യത്തെ കമ്മന്റിടണമെന്നു കരുതിയതാ......

ജഡ്ജസ് ഒപീനിയന്‌ വായിച്ചു......

വെളിച്ചത്തിന്റെ കാര്യം അവര്‍ സൂചിപ്പിച്ചട്ടുണ്ഡല്ലെ, അതു നന്നായി

അല്ല,അതെന്തു പൂവാ........കശുമാവിന്റെ തന്നെയാണൊ?

sujith

www.sahridayan.blogspot.com

തറവാടി said...

good one :)

മഴവില്ലും മയില്‍‌പീലിയും said...

വളരെ നല്ല ചിത്രങ്ങള്....

.ടെക്നിക്കല്‍ സൈഡൊന്നും അറിയില്ല..

എനിക്കിഷ്ടമായി..ആശംസകള്..